ഗോവ ഗവർണർ ശ്രീ പുസപതി അശോക് ഗജപതി രാജു ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
PMO ഇന്ത്യ ഹാൻഡിൽ എക്സിൽ കുറിച്ചു:
“ഗോവ ഗവർണർ ശ്രീ പുസപതി അശോക് ഗജപതി രാജു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.”
Governor of Goa, Shri Pusapati Ashok Gajapathi Raju met Prime Minister @narendramodi. pic.twitter.com/1dlJP5R4av
— PMO India (@PMOIndia) August 4, 2025


