ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
"ത്രിപുര മുഖ്യമന്ത്രി @DrManikSaha2 പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി"
CM of Tripura, @DrManikSaha2 met Prime Minister @narendramodi. pic.twitter.com/8ZITcO6q4B
— PMO India (@PMOIndia) October 15, 2025


