ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു;
“ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി, പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.
@CMO_Odisha”
CM of Odisha, Shri @MohanMOdisha, met Prime Minister @narendramodi.@CMO_Odisha pic.twitter.com/CpjuGk0J8Q
— PMO India (@PMOIndia) July 12, 2025


