മിസോറാം മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു;
“മിസോറാം മുഖ്യമന്ത്രി ശ്രീ @Lal_Duhoma പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.
@CMOMizoram”
CM of Mizoram, Shri @Lal_Duhoma, met Prime Minister @narendramodi.@CMOMizoram pic.twitter.com/uBhESm82Qs
— PMO India (@PMOIndia) July 14, 2025


