പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, അരുണാചൽ പ്രദേശിലെ കംലെ, ക്രാ ദാദി, കുറുങ് കുമേ  ജില്ലകളിലായി നിർമ്മിക്കുന്ന കമല ജലവൈദ്യുത പദ്ധതിയ്ക്ക് (HEP) 26,069.50 കോടി രൂപയുടെ നിക്ഷേപം അംഗീകരിച്ചു. പദ്ധതി പൂർത്തിയാക്കാൻ ഏകദേശം 96 മാസമെടുക്കുമെന്നാണ് കണക്കാക്കുന്നത്.

1720 മെഗാവാട്ട് (8 x 210 MW & 1 x 40 MW) സ്ഥാപിത ശേഷിയുള്ള ഈ പദ്ധതിയിൽ നിന്നും 6870 മില്യൺ യൂണിറ്റ് (MU) ഊർജ്ജം ഉൽപ്പാദിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി അരുണാചൽ പ്രദേശിലെ വൈദ്യുതി വിതരണ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, വൈദ്യുതിയുടെ വർദ്ധിച്ച ആവശ്യം കൈകാര്യം ചെയ്യുന്നതിനും, ദേശീയ ഗ്രിഡ് ബാലൻസിംഗിനും സഹായിക്കും. കൂടാതെ, ബ്രഹ്മപുത്ര താഴ്‌വരയിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഇത് ഗുണകരമാകും.

കമല ജലവൈദ്യുത പദ്ധതിയ്ക്ക് (HEP) പുറമെ, സുബൻസിരി ലോവർ (2000 MW), ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് (2880 MW) എന്നീ മറ്റ് ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുന്നു. കൂടാതെ എറ്റാലിൻ (Etalin - 3097 MW) പദ്ധതി എൻ.എച്ച്.പി.സി ലിമിറ്റഡിന്റെ  നേതൃത്വത്തിൽ അരുണാചൽ പ്രദേശിൽ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു.

എൻ.എച്ച്.പി.സി ലിമിറ്റഡും അരുണാചൽ പ്രദേശ് ഗവൺമെന്റും ചേർന്നുള്ള സംയുക്ത സംരംഭത്തിലൂടെയാണ് കമല ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നത്. വെള്ളപ്പൊക്ക നിയന്ത്രണ വിഭാഗത്തിനായി 4743.98 കോടി രൂപയും, അടിസ്ഥാന സൗകര്യ വികസനത്തിന് (റോഡുകൾ, പാലങ്ങൾ, അനുബന്ധ ട്രാൻസ്മിഷൻ സംവിധാനം എന്നിവയുടെ നിർമ്മാണം) 1340 കോടി രൂപയും ബജറ്റ് സഹായമായി ഇന്ത്യാ ഗവൺമെൻറ്  നൽകും. കൂടാതെ, സംസ്ഥാനത്തിന്റെ ഓഹരി പങ്കാളിത്തത്തിനായി 750 കോടി രൂപ കേന്ദ്ര സാമ്പത്തിക സഹായമായും നൽകുന്നതാണ്.

പദ്ധതിയിൽ നിന്നുള്ള വൈദ്യുതിയുടെ 12 ശതമാനം സംസ്ഥാനത്തിന് സൗജന്യമായി ലഭിക്കും. കൂടാതെ, പ്രാദേശിക വികസന ഫണ്ടിനായി (LADF) ഒരു ശതമാനം കൂടി നീക്കിവെക്കും. ഇതോടൊപ്പം ഈ മേഖലയിൽ ഗണ്യമായ അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക-സാമ്പത്തിക നേട്ടങ്ങളും പദ്ധതിയിലൂടെ കൈവരും.

അരുണാചൽ പ്രദേശിലെ കംലെ, ക്രാ ദാദി, കുറുങ് കുമേ ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഈ പദ്ധതിയിലൂടെ കാര്യമായ പുരോഗതിയുണ്ടാകും. ഇതിന്റെ ഭാഗമായി നിർമ്മിക്കുന്ന ഏകദേശം 196 കിലോമീറ്റർ റോഡുകളും പാലങ്ങളും ഭൂരിഭാഗവും പ്രാദേശിക ഉപയോഗത്തിനായി ലഭ്യമാകും. പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ള 8 കോടി രൂപയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ആശുപത്രികൾ, സ്കൂളുകൾ, ചന്തകൾ തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ നിർമ്മിക്കുന്നതിന്റെ ഗുണഫലങ്ങളും ഈ ജില്ലകൾക്ക് ലഭിക്കും. കൂടാതെ, നഷ്ടപരിഹാരം, തൊഴിലവസരങ്ങൾ, സി.എസ്.ആർ (CSR) പ്രവർത്തനങ്ങൾ എന്നിവയിലൂടെയും പ്രദേശവാസികൾക്ക് പ്രയോജനം ലഭിക്കും.

കമല ജലവൈദ്യുത പദ്ധതിയ്ക്ക് പുറമെ, അരുണാചൽ പ്രദേശിലും അസമിലുമായി സുബൻസിരി ലോവർ (2000 MW), ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് (2880 MW), എറ്റാലിൻ (3097 MW) എന്നീ മൂന്ന് പ്രധാന ജലവൈദ്യുത പദ്ധതികൾ എൻ.എച്ച്.പി.സി ലിമിറ്റഡ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ സുബൻസിരി ലോവർ എച്ച്.ഇ.പി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്; ഇതിനോടകം 750 മെഗാവാട്ട് കമ്മീഷൻ ചെയ്തുകഴിഞ്ഞു, ബാക്കിയുള്ള ശേഷി 2026 ഡിസംബറോടെ കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതികളെല്ലാം തന്നെ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് 12 ശതമാനം സൗജന്യ വൈദ്യുതി നൽകുകയും, പദ്ധതി വരുമാനത്തിന്റെ ഒരു ശതമാനത്തിന് തുല്യമായ പ്രാദേശിക വികസന ഫണ്ട് (LADF) വഴി പ്രാദേശിക വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യും.

With the Cabinet approval of the Kamala Hydro Electric Project, we are strengthening India’s clean energy ecosystem while advancing integrated development across Arunachal Pradesh with a focus on power, infrastructure and community welfare. https://t.co/QfHh3wc1Hy

— Narendra Modi (@narendramodi) April 8, 2026

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From 'chalta hai' to 'badal sakta hai': Decoding PM Modi's Punctuality narrative

Media Coverage

From 'chalta hai' to 'badal sakta hai': Decoding PM Modi's Punctuality narrative
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
The world must now be looking for Indian startups: PM Modi during the interaction with Space Startup CEOs
August 23, 2026
Prime Minister highlights policy consistency, global opportunities and India’s growing strengths in the space sector
We should create an aura that makes people across the world look to India to build their future: PM
We can establish ourselves very fast as we are highly competitive in terms of cost; our talent and the risk-taking capacity of our people is also very high: PM

प्रधानमंत्री - आपने एक नए क्षेत्र में साहस दिखाया है, सबसे बड़ी बात है कि आपने सरकार की बात पर भरोसा किया। मेरा एक मत रहा कि जो भी हम निर्णय करें, हम उसमें कंसिस्टेंट रहें, हम बार-बार उसमें बदलाव ना करें, ताकि कोई भी रिस्क लेना चाहता है, तो उसको भरोसा रहे कि भाई ठीक है मेरी गलती के कारण कुछ गड़बड़ होगा तो ठीक है, लेकिन कोई मेरा हाथ नहीं छोड़ देगा। और ये विश्वास पैदा करने का हमारा प्रयास था।

CEO –We are India’s first Space Tech Unicorn. अभी July, 18 को हम भारत का पहला प्राइवेट रॉकेट सक्सेसफुली सैटेलाइट्स को इजेक्ट करके लॉन्च किया था। And, this is just the beginning. Generally, we say that just warm up for Skyroot, अभी शुरुआत है। एंड नेक्स्ट ईयर मिड तक हम एक लॉन्च per month हम कर रहे हैं। And also like thanks to you sir for opening up the sector. तीन फैक्ट्री बन चुका है। एक रॉकेट per month का कैपेसिटी है ऑलरेडी। And, this is just the beginning. अभी फ्यूचर ड्रीम है कि एक लॉन्च per week करना है और several launches per day.

CEO – एक ऐसा इंजन बनाया जो दुनिया का सबसे आधुनिक इंजनों में से आता है। सर इसको अभी हमने तैयार किया है, इसकी टेस्टिंग जारी है।

प्रधानमंत्री - उनका कॉन्फिडेंस है, इन्वेस्टर्स का?

CEO – सर,स्काई रूट का जो लॉन्च हुआ है फर्स्ट, उसके बाद से बढ़ गया है।

प्रधानमंत्री –अच्छा। वो रूट आपको काम आ रहा है?

CEO – वो बहुत काम आ रहा है।

प्रधानमंत्री –दुनिया अब भारत के स्टार्टअप को खोजती होगी, भई कौन है इसमें? क्योंकि एक जब ब्रेक थ्रू होता है, तो तुरंत लोगों का ध्यान जाता है।

CEO – I think, स्पेस इंडस्ट्री ओपन होने के बाद हमने एक बहुत अच्छी सी ट्रेंड देखी है। हमारे जितने सिटीजंस यूएस और यूरोप में हैं वे वापस आकर हमारे साथ काम करना चाह रहे हैं।

प्रधानमंत्री –बहुत लोगों को हमें जोड़ना है और जैसा मेहता ने कहा कि भई अब विदेश से लोग गए हुए वापस आ रहे हैं। मैं समझता हूं कि हमें ऐसा एक aura खड़ा कर देना चाहिए कि इस फील्ड में दुनियाभर के लोगों को लगे कि भई जिंदगी बनानी है, तो हिंदुस्तान जाओ। भारत की कोई स्टार्टअप से जुड़ जाओ। भारत की कोई स्पेस एजेंसी से जुड़ जाओ। मैं पक्का मानता हूं जी, पूरा टैलेंट पूल जो है, एक मैग्नेट की तरह आपके कारण हम खींच सकते हैं और वो हमारी एक बहुत बड़ी ताकत बन सकता है।

CEO –हमारा विज़न है कि नेक्स्ट 18 months में हम ग्लोबल ग्राउंड स्टेशन नेटवर्क लगाना चाहते हैं।

CEO –हम जो सैटेलाइट्स का इंजन होता है, जो सैटेलाइट को एक जगह से दूसरा जगह ले जाता है स्पेस में। 5 साल या 15 साल तक ले जाता है सैटेलाइट्स को, वो इंजंस बनाते हैं सर। ग्लोबली बहुत अच्छा ट्रैक्शन मिला है एंड ये भी आपका एफर्ट भी इसमें बहुत है सर कि इंडिया का कंपनीज़ अभी एक्सपोर्ट करने के लिए गवर्नमेंट का सपोर्ट है।

प्रधानमंत्री –कॉस्ट में हम बहुत कॉम्पिटिटिव हैं, टैलेंट में तो कोई प्रश्न ही नहीं उठता है और रिस्क टेकिंग कैपेसिटी हमारे देश के लोगों की वैसे भी ज्यादा होती है। और उसके कारण हम बहुत तेजी से अपनी जगह बना सकते हैं।

CEO –This robotic spacecraft will go to space, physically capture the dead satellite and remove it from the orbit.

CEO –We are the first Indian company working on the docking under refueling technologies with the vision of establishing a fuel station in space.

CEO – मेरा नाम अंतरिक्ष है, my co-founder Monika is also here. सर हम इंडिया का फर्स्ट स्पेस फार्मा स्टार्टअप हैं। हम ऐसे सेटेलाइट्स बना रहे हैं, जो स्पेस में जाके Pharmaceuticals मैन्युफैक्चर कर सके और उसे वापस ले आ सके अंतरिक्ष से।

प्रधानमंत्री –आपका नाम अंतरिक्ष रखा है, आपके परिवार के लोग इसमें थे पहले से?

CEO – जी सर, नहीं मेरी मम्मी ने रखा था सर।

CEO – एक लॉन्च के बाद last one month में आठ लॉन्च कॉन्ट्रैक्ट मिला।

प्रधानमंत्री – अच्छा, अच्छा।

CEO – और मोस्टली इंटरनेशनल हैं।

CEO – सर अभी तो 10 लाख फार्मर के साथ we are planned to launch this innovation.

CEO – सर ये आपके लिए ताकि एक याद बनी रहेगी।

प्रधानमंत्री – वाह।

CEO – ये ओपनिंग, जो आपने ओपन किया था प्राइवेट सेक्टर को, उससे जो private सैटेलाइट है, उससे भारत की ब्यूटी जो दिख रही है।