പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ തലവനായി പൊതുസേവനത്തിൽ 20 വർഷം പൂർത്തിയാക്കുന്നു. കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പാർട്ടി പ്രവർത്തകർ, പ്രധാനമന്ത്രി മോദിയുടെ ആരാധകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ആളുകൾ സോഷ്യൽ മീഡിയയിൽ നിരവധി സംഭവങ്ങൾ വിവരിച്ചു.

#20YearsOfSevaSamarpan ദിവസം മുഴുവനും സോഷ്യൽ മീഡിയയിലെ ടോപ് ട്രെൻഡിങ് ഹാഷ്‌ടാഗായി നിലനിന്നു

13 വർഷം മുഖ്യമന്ത്രിയായി ഗുജറാത്തിലെ ജനങ്ങളെ സേവിച്ചതിന് ശേഷം 7 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി മോദി, തന്റെ 20 വർഷത്തെ പൊതു ജീവിതത്തെ രാജ്യപുരോഗതിക്കായി നീക്കിവെച്ചു

ഒരു സർക്കാർ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി മോദിയുടെ 20 വർഷങ്ങളെ ആഘോഷിക്കുന്നതിന്റെ ഭാഗമായി, ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തെയും ഭക്തിയെയും പ്രശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ട്വീറ്റ്:

BJP President JP Nadda tweeted:

Chief Ministers of various states greeted PM Modi :

Tweets by other citizens:

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Domestic air passenger traffic to rise by 3-6 pc in this fiscal: ICRA

Media Coverage

Domestic air passenger traffic to rise by 3-6 pc in this fiscal: ICRA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 24
July 24, 2026

Aatmanirbhar in Action — Space, Missiles, EVs & Livelihoods Under PM Modi’s Watch