On the 75th anniversary of the historic Quit India movement, we salute all the great women & men who took part in the movement: PM
Under the leadership of Mahatma Gandhi, the entire nation came together with the aim of attaining freedom: PM Modi
By 2022, our aim must be to free India from poverty, dirt, corruption, terrorism, casteism, and communalism: PM Modi

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സമരത്തില്‍ പങ്കെടുത്ത എല്ലാ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. 2022 ഓടെ ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോടഭ്യര്‍ത്ഥിച്ചു.‘ചരിത്രപ്രധാനമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ അതില്‍ പങ്കെടുത്ത എല്ലാ മാഹാന്‍മാരായ വനിതകളെയും പുരുഷന്‍മാരെയും നാം ആദരിക്കുന്നു.

 

നമ്മുടെ സ്വാതന്ത്രസമരഭടന്‍മാര്‍ക്ക് അഭിമാനം പകരുന്ന ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. #സങ്കല്‍പ്പ്‌സേസിദ്ധി’, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
FPOs’ sales rise via commodity exchanges in FY26

Media Coverage

FPOs’ sales rise via commodity exchanges in FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 11
May 11, 2026

Society Above Politics: PM Modi’s Call for a Stronger, Self-Reliant & Sacred Bharat