ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പിഎംഒ ഇന്ത്യ എക്‌സിൽ കുറിച്ചു:
“ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ @myogiadityanath പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു.
@CMOfficeUP”
Chief Minister of Uttar Pradesh, Shri @myogiadityanath, met Prime Minister @narendramodi.@CMOfficeUP pic.twitter.com/N0CuzsTSXo
— PMO India (@PMOIndia) January 5, 2026


