"അധ്യാപക ദിനത്തില്‍ അധ്യാപക സമൂഹത്തിന് ആശംസകള്‍ നേരുകയും ഡോ.എസ്.രാധാകൃഷ്ണന് ബാഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അധ്യാപകര്‍ പ്രചോദനമേകുന്നവരും അറിവും വിദ്യാഭ്യാസവും ബോധോദയവും പകരുന്നവരും ആണെന്നു വ്യക്തമാക്കി.ലക്ഷക്കണക്കിന് അധ്യാപകര്‍ക്ക് അയച്ച ഇ-മെയ്‌ലില്‍ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ അധ്യാപകര്‍ ചെലുത്തുന്ന അളവറ്റ സ്വാധീനത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, അധ്യാപകര്‍ പകര്‍ന്നുനല്‍കുന്ന മൂല്യങ്ങള്‍  ജീവിതകാലം മുഴുവന്‍ വിദ്യാര്‍ഥികളില്‍ നിലനില്‍ക്കുമെന്നു ചൂണ്ടിക്കാട്ടി. " 

പ്രധാനമന്ത്രിയുടെ സന്ദേശമിതാ :

കത്ത് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort

Media Coverage

‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 16
August 16, 2026

Aatmanirbhar Ambitions Meet Global Alliances: The Modi Doctrine in Action