പങ്കിടുക
 
Comments
T20 Blind Cricket World Cup Winning Team meets PM Narendra Modi
T20 Blind World Cup winners present Shri Modi with an autographed bat, a ball and a team jersey with the Prime Minister’s name

ട്വന്റി ട്വന്റി ബ്ലൈന്റ് ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്ന് ന്യൂ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

തദവസരത്തില്‍ സംസാരിക്കവെ, അവര്‍ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ചതോടൊപ്പം ഭാവിയില്‍ ഇതിലും കൂടുതല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ടീം അംഗങ്ങളുടെ ഏകാഗ്രതയെയും വിശേഷ നൈപുണ്യത്തെയും പ്രകീര്‍ത്തിച്ച അദ്ദേഹം അവരുടെ പ്രവൃത്തി ദിവ്യംഗരുള്‍പ്പെടെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമാണെന്നും പറഞ്ഞു.

 കൈയൊപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റും ബോളും പ്രധാനമന്ത്രിയുടെ പേര് ആലേഖനം ചെയ്ത ടീം ജേഴ്‌സിയും ടീം അംഗങ്ങള്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

പ്രധാനമന്ത്രി കൈയ്യൊപ്പിട്ട ഒരു ബാറ്റും ബോളും ടീം അംഗങ്ങള്‍ക്ക് തിരിച്ചും സമ്മാനിച്ചു.

Pariksha Pe Charcha with PM Modi
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Cumulative vaccinations in India cross 18.21 crore

Media Coverage

Cumulative vaccinations in India cross 18.21 crore
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 മെയ് 16
May 16, 2021
പങ്കിടുക
 
Comments

Prime Minister Narendra Modi reviewed preparations to deal with the impending Cyclone Tauktae

PM Modi’s governance – Sabka Saath Sabka Vikas