സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി .
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ എക്സിൽ കുറിച്ചു:
“സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.”
CM of Sikkim, Shri @PSTamangGolay met Prime Minister @narendramodi. pic.twitter.com/4TAPakoZFM
— PMO India (@PMOIndia) October 6, 2025


