സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്തു:
“സിക്കിം മുഖ്യമന്ത്രി ശ്രീ @PSTamangGolay, പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച്ച നടത്തി.”
Chief Minister of Sikkim, Shri @PSTamangGolay, met Prime Minister @narendramodi. pic.twitter.com/qexGISkCs8
— PMO India (@PMOIndia) May 20, 2025


