ശ്രീ അലോക് മേത്ത ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. താൻ രചിച്ച "റെവല്യൂഷണറി രാജ്: നരേന്ദ്ര മോദിയുടെ 25 വർഷങ്ങൾ"(Revolutionary Raj: Narendra Modi’s 25 Years) എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"ശ്രീ അലോക് മേത്തയെ കാണാനും അദ്ദേഹത്തിന്റെ കൃതിയുടെ ഒരു പകർപ്പ് സ്വീകരിക്കാനും കഴിഞ്ഞതിൽ സന്തോഷം."
@alokmehtaeditor
Glad to have met Shri Alok Mehta and received a copy of his work. @alokmehtaeditor https://t.co/mqN87FNdB7
— Narendra Modi (@narendramodi) December 27, 2025


