പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ടെലിഫോൺ സംഭാഷണം നടത്തി.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി തന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ജോൺസൺ കൃതജ്ഞത ആവർത്തിച്ചെങ്കിലും യുകെയിൽ നിലവിലുള്ള കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് പങ്കെടുക്കാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം അറിയിച്ചു. സമീപഭാവിയിൽ ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം അദ്ദേഹം ആവർത്തിച്ചു.

യുകെയിലെ അസാധാരണ അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി ഉത്കണ്ഠ പ്രകടിപ്പിക്കുകയും പകർച്ചവ്യാധി അതിവേഗം നിയന്ത്രിക്കുന്നതിനുള്ള പിന്തുണ അറിയിക്കുകയും ചെയ്തു. വേഗത്തിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കിയതിന് ശേഷം പ്രധാനമന്ത്രി ജോൺസനെ സ്വീകരിക്കാൻ ഇന്ത്യക്കു കഴിയുമെന്നും പ്രധാനമന്ത്രി പ്രത്യാശിച്ച.

കൊവിഡ് 19 വാക്സിനുകൾ ലോകത്തിന് ലഭ്യമാക്കുന്നതുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നേതാക്കൾ അവലോകനം ചെയ്തു. ബ്രെക്സിറ്റിനു ശേഷമുള്ള, കോവിഡാന്തര സന്ദർഭത്തിൽ ഇന്ത്യ-യുകെ പങ്കാളിത്തത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസം അവർ ആവർത്തിച്ചു, ഈ സാധ്യതകൾ മനസ്സിലാക്കുന്നതിനായി സമഗ്രമായ ഒരു റോഡ് മാപ്പിനായി പ്രവർത്തിക്കാനും ഇരുവരും സമ്മതിച്ചു.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India well-positioned to lead climate change conversation ahead of COP26

Media Coverage

India well-positioned to lead climate change conversation ahead of COP26
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM calls citizens to take part in mementos auction
September 19, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has called citizens to take part in the auction of gifts and mementos. He said that the proceeds would go to the Namami Gange initiative.

In a tweet, the Prime Minister said;

"Over time, I have received several gifts and mementos which are being auctioned. This includes the special mementos given by our Olympics heroes. Do take part in the auction. The proceeds would go to the Namami Gange initiative."