പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പായ, ഫോക്‌സ്‌കോണിന്റെ   ചെയർമാൻ യംഗ് ലിയുവുമായി കൂടിക്കാഴ്ച നടത്തി. ഭാവിസംബന്ധിയായ മേഖലകളിൽ ഇന്ത്യ നൽകുന്ന അത്ഭുതകരമായ അവസരങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, ഫോക്‌സ്‌കോണിൻ്റെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ശ്രീ നരേന്ദ്ര മോദി ചർച്ച ചെയ്തു.

സാമൂഹ്യ മാധ്യമ  പ്ലാറ്റ്‌ഫോമായ 'എക്‌സിൽ'  പ്രധാനമന്ത്രി കുറിച്ചു :

“ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പിൻ്റെ (ഫോക്‌സ്‌കോൺ) ചെയർമാൻ ശ്രീ  യംഗ് ലിയുവിനെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ഭാവിസംബന്ധിയായ  മേഖലകളിൽ ഇന്ത്യ നൽകുന്ന മികച്ച അവസരങ്ങൾ ഞാൻ എടുത്തുപറഞ്ഞു. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അവരുടെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ചും ഞങ്ങൾ മികച്ച ചർച്ചകൾ നടത്തി."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India-UK FTA comes into effect today, unlocking duty-free access for Indian exports

Media Coverage

India-UK FTA comes into effect today, unlocking duty-free access for Indian exports
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays homage to Thiru K. Kamaraj Ji on his birth anniversary
July 15, 2026

Prime Minister Shri Narendra Modi today, paid homage to Thiru K. Kamaraj Ji on his birth anniversary, remembering him as a stalwart of India's freedom movement and an exceptional public figure who dedicated his life to nation-building. Shri Modi said that Thiru K. Kamaraj Ji's unwavering commitment to education, inclusive development and the welfare of the underprivileged continues to inspire generations.

Shri Modi posted on X;

Remembering Thiru K. Kamaraj Ji on his birth anniversary. A stalwart of India’s freedom movement and an exceptional public figure, he dedicated his life to nation-building. His unwavering commitment to areas like education, inclusive development and the welfare of the underprivileged continues to guide generations.