പങ്കിടുക
 
Comments
We are united by our democratic values, and our commitment to a free, open and inclusive Indo-Pacific: PM
We will work together, closer than ever before, for advancing our shared values and promoting a secure, stable and prosperous Indo-Pacific: PM

പ്രസിഡന്റ് ബിഡൻ, പ്രധാനമന്ത്രി മോറിസൺ, ഒപ്പം പ്രധാനമന്ത്രി സുഗ, സുഹൃത്തുക്കൾക്കിടയിൽ നില്കുന്നത് സന്തോഷകരമാണ്. ഈ സംരംഭത്തിന് ഞാൻ പ്രസിഡന്റ് ബിഡന് നന്ദി പറയുന്നു. നമ്മുടെ  ജനാധിപത്യ മൂല്യങ്ങളാലും  സ്വതന്ത്രവും തുറന്നതും.


ഏവരെയും ഉൾപെടുത്തുന്നതുമായ  ഇന്തോ-പസഫിക്കിനയുള്ള  പ്രതിബദ്ധതയാൽ നാം  ഐക്യപ്പെടുന്നു. ഇന്നത്തെ നമ്മുടെ അജണ്ട  - വാക്സിനുകൾ, കാലാവസ്ഥാ വ്യതിയാനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന മേഖലകൾ - ക്വാഡിനെ ആഗോള നന്മയ്ക്കായുള്ള ഒരു ശക്തിയാക്കുന്നു.

ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്ന വാസുധൈവ കുടുംബകം  എന്ന പുരാതന തത്ത്വചിന്തയുടെ വിപുലീകരണമായാണ് ഞാൻ ഈ സകാരത്മകമായ  കാഴ്ചപ്പാടിനെ കാണുന്നത്. നമ്മുടെ പങ്കിട്ട മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സുരക്ഷിതവും സുസ്ഥിരവും സമ്പന്നവുമായ ഇന്തോ-പസഫിക് പ്രോത്സാഹിപ്പിക്കുന്നതിന് നാം മുമ്പത്തേക്കാൾ കൂടുതൽ ഒരുമിച്ച് പ്രവർത്തിക്കും.

ഇന്നത്തെ ഉച്ചകോടി കാണിക്കുന്നത് ക്വാഡിന്റെ പക്വമായ വളർച്ചയെയാണ്. . ഇത് ഇപ്പോൾ ഈ മേഖലയിലെ സ്ഥിരതയുടെ ഒരു പ്രധാന സ്തംഭമായി തുടരും. നന്ദി.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Saudi daily lauds India's industrial sector, 'Make in India' initiative

Media Coverage

Saudi daily lauds India's industrial sector, 'Make in India' initiative
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 സെപ്റ്റംബർ 21
September 21, 2021
പങ്കിടുക
 
Comments

Strengthening the bilateral relations between the two countries, PM Narendra Modi reviewed the progress with Foreign Minister of Saudi Arabia for enhancing economic cooperation and regional perspectives

India is making strides in every sector under PM Modi's leadership