പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി കീവിൽ കൂടിക്കാഴ്ച നടത്തി. മേരിൻസ്കി കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് സെലൻസ്കി സ്വീകരിച്ചു.

 

ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങളുടെ സമഗ്രത ചർച്ചചെയ്യുകയും പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. യോഗത്തിനുശേഷം സംയുക്ത പ്രസ്താവനയും നേതാക്കൾ പുറത്തിറങ്ങി. Click here to see.

 

നാല് കരാറുകളിൽ ഒപ്പുവയ്ക്കുന്നതിന് ഇരുനേതാക്കളും സാക്ഷ്യം വഹിച്ചു. (i) കാർഷിക-ഭക്ഷ്യ വ്യവസായ മേഖലയിലെ സഹകരണത്തിനുള്ള കരാർ; (ii) മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം; (iii) ഉയർന്ന സ്വാധീനം ചെലുത്തുന്ന സാമൂഹ്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ മാനുഷിക ധനസഹായം സംബന്ധിച്ച ധാരണാപത്രം; കൂടാതെ (iv) 2024-2028 വർഷങ്ങളിലേക്കുള്ള സാംസ്കാരിക സഹകരണത്തിനുള്ള പരിപാടി എന്നിവയാണ് ഇവ.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rural commercial vehicle retail sales growth outpaces urban: Fada data

Media Coverage

Rural commercial vehicle retail sales growth outpaces urban: Fada data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 31
August 31, 2026

New India, One Time, One Direction: Growth at Home, Stature Abroad Under PM Modi