എലിസബത്ത് രാജ്ഞി കൊവിഡിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിക്കുകയും അവരുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.
ബ്രിട്ടന്റെ പ്രധാനമന്ത്രി എച്ച്.ഇ.ബോറിസ് ജോൺസന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"എലിസബത്ത് രാജ്ഞി വേഗം സുഖം പ്രാപിക്കട്ടെ, അവരുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു."
I wish Her Majesty Queen Elizabeth a speedy recovery and pray for her good health. https://t.co/Em873ikLl8
— Narendra Modi (@narendramodi) February 20, 2022


