വിഷുവിന്റെ പ്രത്യേക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“എല്ലാവർക്കും വിഷു ആശംസകൾ. നിങ്ങൾക്ക് എല്ലാവർക്കും മികച്ച ഒരു വർഷം ആശംസിക്കുന്നു. ”
Vishu greetings to everyone. Wishing you all a great year ahead. pic.twitter.com/rZeLLSy93r
— Narendra Modi (@narendramodi) April 15, 2023


