ക്രിസ്തുമസ് വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഈ വേളയിൽ കർത്താവായ ക്രിസ്തുവിന്റെ മഹത് വചനങ്ങൾ ഓർമ്മിക്കുവാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു! ഈ ഉത്സവകാലം എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെ. ഐക്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം ഉൾക്കൊണ്ട് നമുക്ക് ക്രിസ്തുമസ് ആഘോഷിക്കാം, എല്ലാവർക്കും സന്തോഷവും ആരോഗ്യവും ഉള്ള ഒരു ലോകത്തിനായി പ്രവർത്തിക്കാം. ക്രിസ്തുവിന്റെ മഹത് വചനങ്ങൾ ഈ വേളയിൽ ഓർക്കുന്നു ."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian Railways renews 54,600 km of tracks since 2014, boosting speed potential and safety

Media Coverage

Indian Railways renews 54,600 km of tracks since 2014, boosting speed potential and safety
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 12
March 12, 2026

Citizens Appreciate Building a Viksit Bharat: PM Modi's Leadership Fuels Jobs, Clean Energy, and Regional Unity in 2026