ഇന്ന് ശ്രീ എൽ.കെ.അദ്വാനി ജിയുടെ വസതിയിൽ പോയി അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. നമ്മുടെ രാഷ്ട്രത്തിനായുള്ള ശ്രീ എൽ.കെ.അദ്വാനി ജിയുടെ സേവനം സ്തുത്യർഹമാണെന്നും അത് നമ്മെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
“ശ്രീ എൽ.കെ.അദ്വാനി ജിയുടെ വസതിയിൽ പോയി അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നു. നമ്മുടെ രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനം സ്തുത്യർഹമാണ്, നമ്മെയെല്ലാം അത്യധികം പ്രചോദിപ്പിക്കുന്നു.”
Went to Shri LK Advani Ji's residence and greeted him on the occasion of his birthday. His service to our nation is monumental and greatly motivates us all. pic.twitter.com/02Y1LvZRYR
— Narendra Modi (@narendramodi) November 8, 2025


