പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ ഉൽപ്പാദനമേഖലയിൽ ഏറ്റവും പുതിയ GST പരിഷ്കാരങ്ങൾ ചെലുത്തുന്ന പരിവർത്തനാത്മക സ്വാധീനത്തിന് ഊന്നൽ നൽകി. #NextGenGST സംരംഭം ലളിതവൽക്കരിച്ച നികുതി സ്ലാബുകൾ, കാര്യക്ഷമമായ ഡിജിറ്റൽ ചട്ടങ്ങൾ പാലിക്കൽ, ചെലവ് കാര്യക്ഷമത എന്നിവ കൊണ്ടുവരുന്നു. ഇത് ആഭ്യന്തര ഉൽപ്പാദനവും മത്സരശേഷിയും ഗണ്യമായി വർദ്ധിപ്പിക്കും.

ശ്രീ പ്രകാശ് ദദ്‌ലാനിയുടെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

"#NextGenGST ഉൽപ്പാദകർക്ക് ഒരു പരിവർത്തനഘടകമാണ്.  5%, 18% എന്ന ലളിതമായ സ്ലാബുകൾ ഉപയോഗിച്ച് കുറഞ്ഞ ഇൻപുട്ട് ചെലവ്, വേഗത്തിലുള്ള ഡിജിറ്റൽ ചട്ടങ്ങൾ പാലിക്കൽ, വർദ്ധിച്ചുവരുന്ന ആവശ്യകത എന്നിവ 'ഇന്ത്യൻ നിർമിത' ഉൽപ്പന്നങ്ങൾക്ക് വലിയ ഉത്തേജനം നൽകും."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India attracts $70 billion investment in AI infra, AI Mission 2.0 in 5-6 months: Ashwini Vaishnaw

Media Coverage

India attracts $70 billion investment in AI infra, AI Mission 2.0 in 5-6 months: Ashwini Vaishnaw
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 31
January 31, 2026

From AI Surge to Infra Boom: Modi's Vision Powers India's Economic Fortress