പ്രധാനമന്ത്രി   ശ്രീ നരേന്ദ്ര മോദി ഇന്ന് ( 2021 ജൂലൈ 31 ന് )  രാവിലെ 11  മണിക്ക്  സർദാർ  വല്ലഭ്ഭായ് പട്ടേൽ ദേശീയ  പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷനർമാരെ    വീഡിയോ കോൺഫറൻസിംഗ് വഴി   അഭിസംബോധന ചെയ്യും . പ്രൊബേഷനർമാരുമായി   അദ്ദേഹം ആശയവിനിമയവും നടത്തും. 

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ,  ആഭ്യന്തര സഹമന്ത്രി  ശ്രീ നിത്യാനന്ദ് റായ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.


എസ് വി പി എൻ പി എ യെ കുറിച്ച്  :

സർദാർ  വല്ലഭ്ഭായ്   പട്ടേൽ നാഷണൽ പോലീസ് അക്കാദമി (എസ് വി പി എൻ പി എ ) ആണ്  രാജ്യത്തെ പ്രധാന പോലീസ് പരിശീലന സ്ഥാപനം. ഇത് പ്രവേശന  തലത്തിൽ ഇന്ത്യൻ പോലീസ് സർവീസിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുകയും  സർവീസിലുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കായി  വിവിധ ഇൻ-സർവീസ് കോഴ്സുകൾ നടത്തുകയും ചെയ്യുന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why India's ₹37,500 cr coal gasification push matters for its energy future

Media Coverage

Why India's ₹37,500 cr coal gasification push matters for its energy future
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 14
May 14, 2026

Kisan Kalyan to Viksit Bharat: PM Modi Delivers Jobs, Markets & Dignity Across Rural and Industrial India