"നിയമസഹായ വിതരണ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ" എന്ന വിഷയത്തിലെ ദേശീയ സമ്മേളനം 2025 നവംബർ 8 ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുപ്രീം കോടതിയിൽ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) തയ്യാറാക്കിയ കമ്മ്യൂണിറ്റി മീഡിയേഷൻ പരിശീലന മൊഡ്യൂൾ പ്രധാനമന്ത്രി പുറത്തിറക്കും. ചടങ്ങിൽ, പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.

NALSA സംഘടിപ്പിക്കുന്ന ഈ ദ്വിദിന സമ്മേളനത്തിൽ, ലീ​ഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം, പാനൽ അഭിഭാഷകർ, പാരാ-ലീഗൽ വളണ്ടിയർമാർ, സ്ഥിരം ലോക് അദാലത്തുകൾ, നിയമ സേവന സ്ഥാപനങ്ങളുടെ സാമ്പത്തിക മാനേജ്മെന്റ് തുടങ്ങി, നിയമ സേവന ചട്ടക്കൂടിന്റെ പ്രധാന വശങ്ങൾ ചർച്ചാ വിഷയങ്ങളാകും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Economy remains resilient amid steady domestic demand: RBI Governor

Media Coverage

Economy remains resilient amid steady domestic demand: RBI Governor
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 05
August 05, 2026

Viksit Bharat in Action: Inclusive, Green, and Globally Competitive Under PM Modi