നിയമനിർമ്മാണ സഭാധ്യക്ഷന്മാരുടെ 82-ാമത് അഖിലേന്ത്യ സമ്മേളനത്തെ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 17 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ  അഭിസംബോധന ചെയ്യും.

ഇന്ത്യയിലെ നിയമനിർമ്മാണ സഭകളുടെ പരമോന്നത സമിതിയായ ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോൺഫറൻസ് (എഐപിഒസി) 2021-ൽ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. എഐപിഒസിയുടെ ശതാബ്ദി വർഷത്തിന്റെ സ്മരണയ്ക്കായി, ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോൺഫറൻസിന്റെ 82-ാം പതിപ്പ് നടക്കും. 2021 നവംബർ 17-18 തീയതികളിൽ ഷിംലയിൽ ചേരും.  ആദ്യ സമ്മേളനം 1921-ൽ  നടന്നതും ഷിംലയിലാണ് .
.
ലോക്‌സഭാ സ്പീക്കർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ എന്നിവർ തദവസരത്തിൽ   പങ്കെടുക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi's record run: Assessing 12 years of governance and change

Media Coverage

PM Modi's record run: Assessing 12 years of governance and change
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 6
June 06, 2026

Viksit Bharat Rising: PM Modi's Vision Powers Energy, Defense & Digital Dominance