പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 ജൂലൈ 1 ന് ) ഡോക്ടർമാരുടെ ദേശീയ ദിനത്തിൽ ഉച്ച തിരിഞ്ഞു 3 മണിക്ക് ഡോക്ടർമാരെ അഭിസംബോധന ചെയ്യും.
കോവിഡ് -19 നെ നേരിടാൻ എല്ലാ ഡോക്ടർമാരുടെയും ശ്രമത്തിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു." ഡോക്ടർമാരുടെ ദേശീയ ദിനമായ നാളെ, ജൂലൈ 1 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഐ എം എ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോക്ടർമാരുടെ സമൂഹത്തെ അഭിസംബോധന ചെയ്യും "
India is proud of the efforts of all doctors in fighting COVID-19. 1st July is marked as National Doctors Day. At 3 PM tomorrow, will address the doctors community at a programme organised by @IMAIndiaOrg.
— Narendra Modi (@narendramodi) June 30, 2021


