പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സൈനിക മേധാവികളുടെ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തു.

സുസജ്ജം  , ഉജ്ജീവനം, സന്ദർഭോചിതം ’ എന്ന വിഷയത്തിലായിരുന്നു സൈനിക മേധാവികളുടെ ത്രിദിന സമ്മേളനം .  സായുധ സേനയിലെ കൂട്ടായ്മയും , തീയേറ്ററൈസേഷനും ഉള്‍പ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു .സ്വയംപര്യാപ്തത  കൈവരിക്കുന്നതിനുള്ള സായുധ സേനയുടെ തയ്യാറെടുപ്പും പ്രതിരോധ ആവാസവ്യവസ്ഥയിലെ പുരോഗതിയും അവലോകനം ചെയ്തു.

മൂന്ന് സായുധ സേനകളിലെ കമാന്‍ഡര്‍മാരും പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുത്തു .   കര, നാവിക, വ്യോമസേനകളിലെ സൈനികര്‍, നാവികര്‍, വൈമാനികര്‍ എന്നിവരുമായി സമഗ്രവും അനൗപചാരികവുമായ ആശയവിനിമയവും നടന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്ന്  ഭോപ്പാലിൽ, സൈനിക മേധാവികളുടെ സംയുക്ത സമ്മേളനത്തിൽ   പങ്കെടുത്തു. ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി.

 

More details at https://pib.gov.in/PressReleseDetailm.aspx?PRID=1912891

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Technical textiles critical to footwear sector

Media Coverage

Technical textiles critical to footwear sector
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi performs Darshan and Pooja at Baba Vishwanath Temple; prays for the prosperity and good health of all countrymen
April 29, 2026

 

Prime Minister Shri Narendra Modi today performed darshan and pooja at the Baba Vishwanath Temple in Kashi, where he prayed for the happiness, prosperity, and healthy lives of the people of the nation.

"हर हर महादेव !

काशी में बाबा विश्वनाथ मंदिर में दर्शन और पूजन का सौभाग्य मिला। यहां भगवान भोलेनाथ से समस्त देशवासियों के लिए सुख-समृद्धि और आरोग्यपूर्ण जीवन की कामना की।

माँ अन्नपूर्णा एवं माँ गंगा के दर्शन से असीम शांति मिली। उनकी कृपा से हर किसी में सकारात्मक ऊर्जा का संचार हो !

काशी की जनता को पुनः नमन