നല്ല ആരോഗ്യമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തെന്നും അത് നിലനിർത്തുന്നതിൽ വ്യായാമം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാർക്കും ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“व्यायामाल्लभते स्वास्थ्यं दीर्घायुष्यं बलं सुखम्। आरोग्यं परमं भाग्यं स्वास्थ्यं सर्वार्थसाधनम्॥”
വ്യായാമം നല്ല ആരോഗ്യം, ദീർഘായുസ്സ്, കരുത്ത്, സന്തോഷം എന്നിവ നൽകുന്നു എന്നാണ് ഈ സുഭാഷിതം അർത്ഥമാക്കുന്നത്. നല്ല ആരോഗ്യമാണ് ഏറ്റവും വലിയ അനുഗ്രഹം. ആരോഗ്യം എന്നത് എല്ലാറ്റിനുമുള്ള മാർഗ്ഗമാണ്.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“अच्छा स्वास्थ्य ही जीवन की सबसे बड़ी संपत्ति है, जिसमें व्यायाम की भूमिका बहुत महत्वपूर्ण है। मैं सभी देशवासियों के स्वस्थ और सुखी जीवन की कामना करता हूं।
व्यायामाल्लभते स्वास्थ्यं दीर्घायुष्यं बलं सुखम्।
आरोग्यं परमं भाग्यं स्वास्थ्यं सर्वार्थसाधनम्॥”
अच्छा स्वास्थ्य ही जीवन की सबसे बड़ी संपत्ति है, जिसमें व्यायाम की भूमिका बहुत महत्वपूर्ण है। मैं सभी देशवासियों के स्वस्थ और सुखी जीवन की कामना करता हूं।
— Narendra Modi (@narendramodi) March 16, 2026
व्यायामाल्लभते स्वास्थ्यं दीर्घायुष्यं बलं सुखम्।
आरोग्यं परमं भाग्यं स्वास्थ्यं सर्वार्थसाधनम्॥ pic.twitter.com/JoDbsmETm7


