ഡൽഹിയിൽ നടന്ന ചരിത്രപ്രസിദ്ധമായ എഐ ഉച്ചകോടി ഇന്ത്യയുടെ കഴിവുകൾക്ക് ആഗോളതലത്തിൽ വ്യാപകമായ അംഗീകാരം ലഭിക്കുന്നതിന് സാക്ഷ്യം വഹിച്ചുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സാങ്കേതിക മേഖലയിൽ ഇന്ത്യയിലെ യുവാക്കളുടെ പുരോഗമനപരമായ ചിന്താഗതി മാനവരാശിക്ക് എത്രത്തോളം ഗുണകരമാകുമെന്ന് ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഈ അവസരത്തിൽ പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-

“अविज्ञातस्य विज्ञानं विज्ञातस्य च निश्चयः। आरम्भः कर्मणां शश्वदारब्धस्यान्तदर्शनम्॥”

അജ്ഞാതമായ അറിവുകൾ കണ്ടെത്തുന്നതിന് പരീക്ഷണങ്ങളും ഗവേഷണങ്ങളും അത്യന്താപേക്ഷിതമാണെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു. അറിവുള്ള വസ്തുതകളുടെ വിലയിരുത്തലും വിശകലനവുമാണ് ഗവേഷണത്തിന്റെ തുടക്കം. അനുഭവത്തിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് ആ അറിവ് സാക്ഷ്യപ്പെടുത്തുന്നത്.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“दिल्ली में हुए ऐतिहासिक AI समिट में पूरी दुनिया ने भारत के सामर्थ्य की जमकर सराहना की है। इससे पता चलता है कि टेक्नोलॉजी को लेकर हमारे युवा साथियों की सोच पूरी मानवता के बहुत काम आने वाली है।  

अविज्ञातस्य विज्ञानं विज्ञातस्य च निश्चयः।

आरम्भः कर्मणां शश्वदारब्धस्यान्तदर्शनम् ।।”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indonesia To Dubai, IITs And IIMs Are Going Global: The Strategy Behind India's Overseas Campuses

Media Coverage

Indonesia To Dubai, IITs And IIMs Are Going Global: The Strategy Behind India's Overseas Campuses
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 9
July 09, 2026

PM Modi Leading India's Economic, Cultural & Diplomatic Renaissance