രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഉത്സവങ്ങൾ കൊണ്ടാടുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സന്തോഷവും ആവേശവും നിറഞ്ഞ ഇത്തരം സന്ദർഭങ്ങളിൽ രാജ്യം മുഴുവൻ അന്നം നൽകുന്ന കഠിനാധ്വാനികളായ കർഷക സഹോദരങ്ങളോടും സഹോദരിമാരോടും രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“इत्थं फलति शुद्धेन सिक्तं सङ्कल्पवारिणा।
पुण्यबीजमपि स्वल्पं पुंसां कृषिकृतामिव॥”
ഒരു കർഷകൻ വിതയ്ക്കുന്ന ചെറിയ വിത്ത് ശരിയായ സമയത്ത് നനയ്ക്കുമ്പോൾ ക്രമേണ വളരുകയും സമൃദ്ധമായ വിളവ് നൽകുകയും ചെയ്യുന്നതുപോലെ, നല്ല ഉദ്ദേശ്യത്തോടെയുള്ള ചെറിയ ശ്രമം പോലും ഒരു വ്യക്തിയെ വലിയ വിജയത്തിലേക്ക് നയിക്കുന്നുവെന്ന് സുഭാഷിതം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“देश के अलग-अलग हिस्सों में अभी कई पर्व-त्योहार मनाए गए हैं। उमंग और उल्लास से भरे इन अवसरों के लिए हम अपने परिश्रमी किसान भाई-बहनों के कृतज्ञ हैं, जो पूरे देश का पोषण करते हैं।
इत्थं फलति शुद्धेन सिक्तं सङ्कल्पवारिणा।
पुण्यबीजमपि स्वल्पं पुंसां कृषिकृतामिव॥”
देश के अलग-अलग हिस्सों में अभी कई पर्व-त्योहार मनाए गए हैं। उमंग और उल्लास से भरे इन अवसरों के लिए हम अपने परिश्रमी किसान भाई-बहनों के कृतज्ञ हैं, जो पूरे देश का पोषण करते हैं।
— Narendra Modi (@narendramodi) April 15, 2026
इत्थं फलति शुद्धेन सिक्तं सङ्कल्पवारिणा।
पुण्यबीजमपि स्वल्पं पुंसां कृषिकृतामिव॥ pic.twitter.com/8SCCgbUDoY


