ഉത്തമവും ശ്രേഷ്ഠവുമായ ഒരു സമൂഹ സൃഷ്ടിയിൽ ജ്ഞാനം, ഉത്സാഹം, സൽസ്വഭാവം എന്നിവയുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. വെളിച്ചത്തിന്റെയും അറിവിന്റെയും പാത പിന്തുടരാനും, ജാഗരൂകരായി പ്രവർത്തിക്കാനും, അങ്ങനെ ശ്രേഷ്ഠവും സദ്‌ഗുണസമ്പന്നവുമായ സമൂഹസൃഷ്ടിക്ക് സംഭാവന നൽകാനും ഈ ശ്ലോകം വ്യക്തികളോട് ആഹ്വാനം ചെയ്യുന്നു:
तन्तुं तन्वन्रजसो भानुमन्विहि ज्योतिष्मतः पथो रक्ष धिया कृतान्।
अनुल्बणं वयत जोगुवामपो मनुर्भव जनया दैव्यं जनम्॥"
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
तन्तुं तन्वन्रजसो भानुमन्विहि ज्योतिष्मतः पथो रक्ष धिया कृतान्।
अनुल्बणं वयत जोगुवामपो मनुर्भव जनया दैव्यं जनम्॥
तन्तुं तन्वन्रजसो भानुमन्विहि ज्योतिष्मतः पथो रक्ष धिया कृतान्।
— Narendra Modi (@narendramodi) August 27, 2026
अनुल्बणं वयत जोगुवामपो मनुर्भव जनया दैव्यं जनम्॥ pic.twitter.com/hB4MEzeWC9