സദാ ചലനാത്മകമായ സൂര്യനെപ്പോലെ, പുരോഗതിക്കായി എപ്പോഴും സജീവമായിരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
"चरन् वै मधु विन्दति चरन् स्वादुमुम्बरम्
सूर्यस्य पश्य श्रेमाणं यो न तन्द्रयते चरंश्चरैवेति॥"
"സദാ ചലനാത്മകമായ സൂര്യൻ മഹത്വം നേടുന്നതുപോലെ, ലോകത്ത് നിരന്തരം മുന്നേറുന്നവർക്ക് മാത്രമാണ് മികച്ച പ്രതിഫലം ലഭിക്കുന്നത്. അതിനാൽ, ഒരാൾ എപ്പോഴും സജീവമായിരിക്കണം" എന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു.
ഇന്ന് ആരംഭിച്ച 'പിഎം സൂര്യ ഘർ-സൗജന്യ വൈദ്യുതി പദ്ധതി'ക്ക് ഊർജ്ജം പകരുന്നത്, നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉന്മേഷവും ആവേശവും നിറയ്ക്കുന്ന സൂര്യഭഗവാനാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"भगवान सूर्य हम सबके जीवन में ऊर्जा और उत्साह का संचार करते हैं। आज के दिन शुरू हुई पीएम सूर्य घर: मुफ्त बिजली योजना भी उन्हीं से रोशन है। यह देशवासियों को स्वच्छ ऊर्जा अपनाने के लिए निरंतर प्रेरित कर रही है।
चरन् वै मधु विन्दति चरन् स्वादुमुम्बरम्
सूर्यस्य पश्य श्रेमाणं यो न तन्द्रयते चरंश्चरैवेति॥"
भगवान सूर्य हम सबके जीवन में ऊर्जा और उत्साह का संचार करते हैं। आज के दिन शुरू हुई पीएम सूर्य घर: मुफ्त बिजली योजना भी उन्हीं से रोशन है। यह देशवासियों को स्वच्छ ऊर्जा अपनाने के लिए निरंतर प्रेरित कर रही है।
— Narendra Modi (@narendramodi) February 13, 2026
चरन् वै मधु विन्दति चरन् स्वादुमुम्बरम्
सूर्यस्य पश्य श्रेमाणं यो न… pic.twitter.com/NWZisQ3lWr


