1930-ൽ ഇതേ ദിവസം ആരംഭിച്ച ദണ്ഡി യാത്രയിൽ പങ്കെടുത്ത എല്ലാ മഹദ്‌വ്യക്തികൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു.
സത്യത്തിന്റെ വിജയത്തെ ഊന്നിപ്പറയുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു:
“सत्यमेव जयति नानृतं सत्येन पन्था विततो देवयानः।
येनाक्रमन्त्यृषयो ह्याप्तकामा यत्र तत्सत्यस्य परमं निधानम्॥”
സത്യം എപ്പോഴും വിജയിക്കുന്നുവെന്നും അസത്യം ആത്യന്തികമായി നശിക്കുന്നുവെന്നും ഈ സുഭാഷിതം അർത്ഥമാക്കുന്നു. അതിനാൽ ഋഷിമാർ പരമാനന്ദം നേടുകയും പരമമായ സത്യം സാക്ഷാത്കരിക്കുകയും ചെയ്ത ആ പാത എല്ലാവരും പിന്തുടരണം.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“सन् 1930 में आज ही के दिन दांडी मार्च की शुरुआत हुई थी। इसमें शामिल सभी विभूतियों का श्रद्धापूर्वक स्मरण!
सत्यमेव जयति नानृतं सत्येन पन्था विततो देवयानः।
येनाक्रमन्त्यृषयो ह्याप्तकामा यत्र तत्सत्यस्य परमं निधानम्॥”
सन् 1930 में आज ही के दिन दांडी मार्च की शुरुआत हुई थी। इसमें शामिल सभी विभूतियों का श्रद्धापूर्वक स्मरण!
— Narendra Modi (@narendramodi) March 12, 2026
सत्यमेव जयति नानृतं सत्येन पन्था विततो देवयानः।
येनाक्रमन्त्यृषयो ह्याप्तकामा यत्र तत्सत्यस्य परमं निधानम्॥ pic.twitter.com/8xIDgxvx9y


