എംഎസ്എംഇ കോമ്പറ്റീറ്റീവ് (ലീൻ) പദ്ധതിയുടെ ലിങ്ക് പങ്കുവെച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന സ്തംഭമായ എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പറഞ്ഞു. എംഎസ്എംഇ ചാമ്പ്യൻസ് പദ്ധതിയ്ക്ക് കീഴിൽ എംഎസ്എംഇ കോമ്പറ്റീറ്റീവ് (ലീൻ) പദ്ധതി ആരംഭിച്ചു.
കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ നാരായൺ റാണെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന സ്തംഭമായ എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഒരു ഭാഗമാണ് ലീൻ പദ്ധതി."
A part of our efforts to strengthen the MSME sector, which is a key pillar of India’s economic growth. https://t.co/ZBm5rF4kRa https://t.co/i6OHYJeXmj
— Narendra Modi (@narendramodi) March 13, 2023