പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ കർണാടകയിൽ എത്തും.

അദ്ദേഹം ട്വീറ്റ് ചെയ്തു:

"മാണ്ഡ്യ, ഹുബ്ബള്ളി-ധാർവാഡ് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ നാളെ, മാർച്ച് 12 ന് ഞാൻ കർണാടകയിലെത്തും. 16,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ   ഉദ്ഘാടനവും  ശിലാസ്ഥാപനവും നടക്കും. 

https://www.pib.gov.in/PressReleseDetail.aspx?PRID=1905535

 ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ നാളെ, മാർച്ച് 12, ന്   മാണ്ഡ്യയിൽ   രാജ്യത്തിന് സമർപ്പിക്കും. മൈസൂരു-കുശാൽനഗർ ഹൈവേയുടെ തറക്കല്ലിടലും നടക്കും. ഈ പദ്ധതികൾ കണക്റ്റിവിറ്റിയും സാമൂഹിക-സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കും.

"ഹുബ്ബള്ളി-ധാർവാഡിലെ വികസന പ്രവർത്തനങ്ങൾ വിവിധ മേഖലകളെ ഉൾക്കൊള്ളുന്നു. ഐഐടി ധാർവാഡ്, ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം ശ്രീ സിദ്ധാരൂധ സ്വാമിജി ഹുബ്ബള്ളി സ്റ്റേഷനിൽ രാഷ്ട്രത്തിന് സമർപ്പിക്കും. ഒരു ജലവിതരണ പദ്ധതിക്ക് തറക്കല്ലുമിടും ."

കർണാടകത്തിലെ വികസന പദ്ധതികളെക്കുറിച്ചുള്ള  പ്രതാപ് സിംഹ എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു, 'നമ്മുടെ ഗവണ്മെന്റ്  കണക്റ്റിവിറ്റിയും സാമ്പത്തിക പുരോഗതിയും വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള അതിവേഗ പാത ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണ്.

അദ്ദേഹം ട്വീറ്റ് ചെയ്തു:

 'നമ്മുടെ ഗവണ്മെന്റ്  കണക്റ്റിവിറ്റിയും സാമ്പത്തിക പുരോഗതിയും വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു.
പുനർവികസിപ്പിച്ച ഹൊസപേട്ട റെയിൽവേ സ്റ്റേഷനെക്കുറിച്ചുള്ള ഡിഡി ന്യൂസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഹൊസപേട്ടയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. സാംസ്കാരിക ബന്ധത്തോടൊപ്പം കണക്റ്റിവിറ്റിക്കും വാണിജ്യത്തിനും ഒരു ഉത്തേജനം." 

ധാർവാഡുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഹുബ്ബള്ളി-ധാർവാഡിലെ ജനങ്ങളുടെ  'ജീവിതം സുഗമമാക്കാൻ' ഉതകുന്ന പുതിയ പ്രവൃത്തികൾ നാളെ ആരംഭിക്കും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India rolls out 'White Rabbit' tech to secure Indian Standard Time network: What it means

Media Coverage

India rolls out 'White Rabbit' tech to secure Indian Standard Time network: What it means
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays homage to the great revolutionary Mangal Pandey ji
July 19, 2026

Prime Minister Shri Narendra Modi today, paid tributes to the great revolutionary Mangal Pandey ji on his birth anniversary. Shri Modi remarked that his courageous life continues to fill every Indian with pride even today, and his saga of valor will keep inspiring every generation of the nation.

Shri Modi posted on X;

महान क्रांतिकारी मंगल पांडे जी को उनकी जयंती पर शत-शत नमन। मातृभूमि के स्वाभिमान और सम्मान की रक्षा के लिए उन्होंने अपना सर्वस्व न्योछावर कर दिया। उनका साहसिक जीवन आज भी हर भारतीय को गर्व से भर देता है। राष्ट्रभक्ति से ओतप्रोत उनकी शौर्यगाथा देश की हर पीढ़ी को प्रेरित करती रहेगी।