യുവജനങളുടെ  വികസനത്തിനായുള്ള  കഴിഞ്ഞ 8 വർഷത്തെ  ഗവൺമെന്റിന്റെ ശ്രമങ്ങളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. തന്റെ വെബ്‌സൈറ്റായ നമോ ആപ്പിൽ നിന്നും MyGov-ൽ നിന്നും ഈ ശ്രമങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങളും ട്വീറ്റ് ത്രെഡുകളും അദ്ദേഹം പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഇന്ത്യയുടെ യുവശക്തിയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. നമ്മുടെ യുവജനങ്ങൾ വിവിധ മേഖലകളിൽ മികവ് പുലർത്തുകയും ദേശീയ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

ഈ ലേഖനങ്ങളുടെ സെറ്റ്  യുവജന വികസനത്തിനായുള്ള ചില പ്രധാന ശ്രമങ്ങൾ ഉൾക്കൊള്ളുന്നു. 

“ഞങ്ങളുടെ 8 വർഷത്തെ ഗവൺമെൻറ് യുവാക്കളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവരുടെ കഴിവുകൾ നിറവേറ്റാനും പ്രാപ്തരാക്കുന്നതായിരുന്നു. ഈ ത്രെഡ് ഒന്ന് കണ്ടു നോക്കൂ.

“രാജ്യത്തിന്റെ യുവശക്തിയാണ് പുതിയ ഇന്ത്യയുടെ ആണിക്കല്ല്, കഴിഞ്ഞ എട്ട് വർഷമായി അതിനെ ശാക്തീകരിക്കാൻ ഞങ്ങൾ ഒരു  മാർഗ്ഗവും  ഉപേക്ഷിച്ചിട്ടില്ല. പുതിയ വിദ്യാഭ്യാസ നയമായാലും ഐഐടികളുടെയും ഐഐഎമ്മുകളുടെയും വിപുലീകരണമാകട്ടെ, പുതിയ സ്റ്റാർട്ടപ്പുകളും യൂണികോണുകളും മുതൽ ഖേലോ ഇന്ത്യാ കേന്ദ്രങ്ങൾ വരെ യുവാക്കൾക്ക് ആവശ്യമായ എല്ലാ മുൻകൈകളും എടുത്തിട്ടുണ്ട്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India remains among best-performing major economies: S&P Global

Media Coverage

India remains among best-performing major economies: S&P Global
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 19
April 19, 2026

Building a Stronger Bharat: Infrastructure Revolution, Economic Resilience & Inclusive Welfare Under PM Modi