പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കഴിഞ്ഞ 8 വർഷത്തിനുള്ളിൽ, സാങ്കേതികവിദ്യയുടെ ഉപയോഗവും നൂതനത്വവും സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും എങ്ങനെ മികച്ചതാക്കി മാറ്റി എന്നതിനെക്കുറിച്ചുള്ള സംരംഭങ്ങൾ പങ്കിട്ടു.
പ്രധാനമന്ത്രി തന്റെ വെബ്‌സൈറ്റായ narendramodi.in-ൽ നിന്നുള്ള ലേഖനങ്ങളും MyGov-ൽ നിന്നുള്ള ഒരു ട്വീറ്റ് ത്രെഡും പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“സാങ്കേതികവിദ്യ എന്നാൽ കൂടുതൽ സുതാര്യതയാണ്.
സാങ്കേതികവിദ്യ എന്നാൽ മെച്ചപ്പെടുത്തിയ ‘ജീവിതം സുഗമമാക്കൽ ’ എന്നാണ് അർത്ഥമാക്കുന്നത്.
കഴിഞ്ഞ 8 വർഷത്തിനിടയിൽ സാങ്കേതികവിദ്യയിലെ നിരവധി മുന്നേറ്റങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കും.
“ഭരണത്തിനും ദരിദ്രരെ സേവിക്കുന്നതിനുമായി സാങ്കേതികവിദ്യയും നൂതനാശയങ്ങളും ഉപയോഗിക്കുന്നതിൽ ഇന്ത്യ മുന്നിലാണ്. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ഞങ്ങൾ മികച്ച രീതിയിൽ മാറ്റി. ചില പ്രധാന പരിഷ്കാരങ്ങളെയും ഇടപെടലുകളെയും കുറിച്ച് ഇവിടെ വായിക്കുക.
Technology means greater transparency.
— Narendra Modi (@narendramodi) June 10, 2022
Technology means enhanced ‘Ease of Living.’
The numerous strides in technology in the last 8 years will make you glad. #8YearsOfTechPoweredIndia https://t.co/YejygtTFub
India is leading the way in using technology and innovations for governance and serving the poor. In the last 8 years we have transformed every sector of the economy for the better. Read about some of the major reforms and interventions here. #8YearsOfTechPoweredIndia https://t.co/acWOQgRYeY
— Narendra Modi (@narendramodi) June 10, 2022


