ഒരു ജനപ്രതിനിധിയുടെ യഥാർത്ഥ നിശ്ചയദാർഢ്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

രാജ്യത്തെ ജാഗരൂകരായ പൗരന്മാരെന്ന നിലയിൽ ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നതിന് റെക്കോർഡ് വോട്ടിംഗ് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"देश के एक सजग नागरिक के रूप में हमारा कर्तव्य है कि हम लोकतंत्र को और अधिक सशक्त बनाने के लिए रिकॉर्ड मतदान सुनिश्चित करें। इस तरह हम न केवल भारतवर्ष के नवनिर्माण में अपनी सक्रिय भागीदारी निभा सकते हैं, बल्कि एक समर्थ और समृद्ध राष्ट्र की नींव को और मजबूत कर सकते हैं।

राज्ञो हि व्रतमुत्थानं यज्ञः कार्यानुशासनम्।

दक्षिणा वृत्तिसाम्यं च दीक्षितस्याभिषेचनम्॥"

ജനക്ഷേമത്തിന്റെ കാഴ്ചപ്പാടിലൂടെ അവരെ നിരന്തരം ഉയർത്തിക്കൊണ്ടുവരിക, പവിത്രമായ ഉത്തരവാദിത്തത്തോടെ ചെയ്യുന്ന കടമകൾ വിശ്വസ്തതയോടെ നിർവഹിക്കുക, നീതിപൂർവമായ വിധിതീർപ്പുകൾ ഉറപ്പാക്കുക, ഉദാരമായി നൽകുക, ഏവരെയും സമഭാവനയോടെ പരിഗണിക്കുക, സമർപ്പണ മനോഭാവത്തോടും അച്ചടക്കത്തോടും കൂടി സ്വയം ശുദ്ധി പാലിക്കുക, ഇതാണ് ഒരു ജനപ്രതിനിധിയുടെ യഥാർത്ഥ നിശ്ചയദാർഢ്യം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s continuing tradition of celebrating its teachers

Media Coverage

India’s continuing tradition of celebrating its teachers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 5
September 05, 2026

The New Indian Equation: Policy + People = Tangible Progress Under PM Modi