സമ്പൂർണ്ണവും ശാസ്ത്രീയമായി അടിത്തറയുള്ളതുമായ അറിവിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. അത്തരത്തിലുള്ള പൂർണ്ണവും സത്യസന്ധവുമായ ജ്ഞാനം ഒരു വ്യക്തിയെ പൂർണ്ണതയിലേക്കും വ്യക്തതയിലേക്കും സത്യത്തിന്റെ പരമമായ സാക്ഷാത്കാരത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുരാതനമായ ഒരു സംസ്കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ട് 'എക്സ്' ൽ പ്രധാനമന്ത്രി കുറിച്ചു:
“ज्ञानं तेऽहं सविज्ञानमिदं वक्ष्याम्यशेषतः।
यज्ज्ञात्वा नेह भूयोऽन्यज्ज्ञातव्यमवशिष्यते।।”
ज्ञानं तेऽहं सविज्ञानमिदं वक्ष्याम्यशेषतः।
— Narendra Modi (@narendramodi) February 18, 2026
यज्ज्ञात्वा नेह भूयोऽन्यज्ज्ञातव्यमवशिष्यते।। pic.twitter.com/049Uzejn2H


