പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്കന്ദമാതാ ദേവിയുടെ ദിവ്യമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെക്കുകയും എല്ലാവരുടെയും ക്ഷേമത്തിനായി ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്തു. 

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"देवी स्कन्दमाता की करबद्ध प्रार्थना! मेरी कामना है कि अपने ममतामयी स्नेह और आशीर्वाद से वे सबका जीवन आलोकित करें।

सिंहासनगता नित्यं पद्माश्रितकरद्वया।
शुभदाऽस्तु सदा देवी स्कन्दमाता यशस्विनी॥"

എപ്പോഴും സിംഹവാഹിനിയായിരിക്കുന്നവളും തന്റെ ഇരു കൈകളിലും താമരപ്പൂക്കൾ ധരിച്ചിരിക്കുന്നവളുമായ തേജസ്വിനിയായ സ്കന്ദമാതാ ദേവി നമുക്ക് എപ്പോഴും ശുഭകരമായ ഫലങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
IndiaAI Mission-backed startup Avataar launches indigenous video AI model

Media Coverage

IndiaAI Mission-backed startup Avataar launches indigenous video AI model
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 13
June 13, 2026

Viksit Bharat Accelerating: Tech, Defense, Infra & Exports Power India's Global Leap Under the Leadership of PM Modi