നന്ദിയുള്ള ഒരു രാഷ്ട്രം തങ്ങളുടെ സൈനികരോടുള്ള അഭിമാനത്തിലും ആദരവിലും ഐക്യത്തോടെ നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ജനുവരി 15 ന് ഇന്ത്യൻ കരസേനാ ദിനം ആഘോഷിക്കുന്ന അഭിമാനകരമായ വേളയിൽ, ധീരരായ ഇന്ത്യൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആശംസകൾ നേർന്നു. രാജ്യത്തിൻ്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ അജയ്യമായ ധൈര്യത്തിനും, പരമോന്നതമായ ത്യാഗത്തിനും, അചഞ്ചലമായ പ്രതിബദ്ധതയ്ക്കും രാഷ്ട്രം അഭിവാദ്യം അർപ്പിക്കുന്നതായി സമൂഹ മാധ്യമായ എക്സിൽ അദ്ദേഹം കുറിച്ചു.

അതിർത്തികളിൽ എപ്പോഴും ജാഗ്രത പുലർത്തുകയും പ്രതിസന്ധി ഘട്ടങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ഇന്ത്യൻ സൈന്യം അവരുടെ പ്രൊഫഷണലിസം, അച്ചടക്കം, മാനുഷിക സേവനം എന്നിവയിലൂടെ ആഗോളതലത്തിൽ ആദരവ് നേടിയിട്ടുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ആധുനികവും, ആത്മനിർഭരവും, ഭാവി വെല്ലുവിളികൾ നേരിടാൻ സജ്ജവുമായ ഒരു സൈന്യത്തെ കെട്ടിപ്പടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. നന്ദിയുള്ള ഒരു രാഷ്ട്രം തങ്ങളുടെ സൈനികരോടുള്ള അഭിമാനത്തിലും ആദരവിലും ഐക്യത്തോടെ നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

 

“दुर्गम स्थलों से लेकर बर्फीली चोटियों तक हमारी सेना का शौर्य और पराक्रम हर देशवासी को गौरवान्वित करने वाला है। सरहद की सुरक्षा में डटे जवानों का हृदय से अभिनंदन!

अस्माकमिन्द्रः समृतेषु ध्वजेष्वस्माकं या इषवस्ता जयन्तु।

अस्माकं वीरा उत्तरे भवन्त्वस्माँ उ देवा अवता हवेषु॥”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Proud Moment For Every Indian: PM Modi On Sarnath Being Inscribed On UNESCO World Heritage List

Media Coverage

Proud Moment For Every Indian: PM Modi On Sarnath Being Inscribed On UNESCO World Heritage List
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 26
July 26, 2026

Nari Shakti, Border Villages & UNESCO Glory: India’s Pride Under Modi’s Leadership