ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു:

"ഭിന്നശേഷിക്കാരുടെ അന്തർദേശീയ ദിനത്തിൽ, ഇന്ത്യയുടെ പുരോഗതിക്ക് അവരുടെ  മഹത്തായ നേട്ടങ്ങളെയും സംഭാവനകളെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭിന്നശേഷിക്കാരുടെ ജീവിതയാത്രകളും അവരുടെ ധൈര്യവും നിശ്ചയദാർഢ്യവും വളരെ പ്രചോദനകരമാണ്.

ശാക്തീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു. സമത്വം, പ്രാപ്യത , അവസരങ്ങൾ എന്നിവയിൽ ഊന്നൽ തുടരുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Smartphone PLI plan exceeds targets, value addition quadruples': Industry informs govt

Media Coverage

'Smartphone PLI plan exceeds targets, value addition quadruples': Industry informs govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 8
July 08, 2026

1,000 Years of Heritage, One Future of Partnership: PM Modi Strengthens India-Indonesia Bonds in Jakarta