ഇന്ത്യ വളരുമ്പോൾ ലോകവും വളരും, ഇന്ത്യ രൂപാന്തരം പ്രാപിക്കുമ്പോൾ ലോകവും മാറും: പ്രധാനമന്ത്രി മോദി
സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തോടനുബന്ധിച്ച് സ്കൂളുകളിലും കോളേജുകളിലും ഇന്ത്യൻ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്ന 75 ഉപഗ്രഹങ്ങൾ ഇന്ത്യ ബഹിരാകാശത്തേക്ക് അയയ്ക്കും: പ്രധാനമന്ത്രി മോദി
ഭീകരവാദത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യങ്ങൾ ഭീകരത തങ്ങൾക്ക് ഒരു വലിയ ഭീഷണിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകര വാദത്തിനും ഭീകര വാദ ആക്രമണങ്ങൾക്കും പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്: പ്രധാനമന്ത്രി മോദി
ആഗോള ക്രമം, ആഗോള നിയമങ്ങൾ, ആഗോള മൂല്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി നാം യുഎന്നിനെ നിരന്തരം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്: പ്രധാനമന്ത്രി മോദി

ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.  കോവിഡ് -19 മഹാമാരി, തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയർത്തുന്ന ആഗോള വെല്ലുവിളികളിൽ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രികരിച്ചു. 

 

മഹാമാരിക്കെതിരെ പോരാടുന്നതിൽ ആഗോള ഘട്ടത്തിൽ ഇന്ത്യ വഹിച്ച പങ്ക് അദ്ദേഹം എടുത്തുകാണിക്കുകയും ഇന്ത്യയിൽ വാക്സിനുകൾ നിർമ്മിക്കാൻ ലോകത്തെ ക്ഷണിക്കുകയും ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India sets sights on global renewable ammonia market, takes strides towards sustainable energy leadership

Media Coverage

India sets sights on global renewable ammonia market, takes strides towards sustainable energy leadership
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 മെയ് 27
May 27, 2024

Modi Government’s Pro-People Policies Catalysing India’s Move Towards a Viksit Bharat