മഹാത്മാ അയ്യങ്കാളിയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

”മഹാത്മാ അയ്യങ്കാളിയെപ്പോലുള്ള മഹാന്മാരോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു. സാമൂഹിക പരിഷ്‌കരണത്തിനും അടിച്ചമര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാനുമായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും പ്രചോദനമേകുന്നതാണ്. ജയന്തിദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു” – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
HMSI to accelerate 'Make in India for the world' strategy: Otani

Media Coverage

HMSI to accelerate 'Make in India for the world' strategy: Otani
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 24
July 24, 2026

Aatmanirbhar in Action — Space, Missiles, EVs & Livelihoods Under PM Modi’s Watch