സ്വാതന്ത്ര്യ സമര സേനാനി മംഗള്‍ പാണ്ഡെയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

'മഹാനായ മംഗള്‍ പാണ്ഡെ ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പര്യായമാണ്. നമ്മുടെ ചരിത്രത്തിലെ വളരെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം രാജ്യസ്‌നേഹത്തിന്റെ അഗ്നിസ്ഫുലിംഗ്ം ജ്വലിപ്പിക്കുകയും അനേകം ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിക്കുന്നു. ഈ വര്‍ഷം ആദ്യം മീററ്റിലെ അദ്ദേഹത്തിന്റെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. '

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report

Media Coverage

EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 8
May 08, 2026

Nari Shakti to National Security: One Vision, a Thousand Victories Under PM Modi