പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവരാത്രി വേളയിൽ കാളരാത്രി ദേവിയോട് പ്രാർത്ഥിക്കുകയും എല്ലാവർക്കും അനുഗ്രഹം തേടുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"എല്ലാ തടസ്സങ്ങളും നീക്കി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം, സമാധാനം, സമൃദ്ധി, നല്ല ആരോഗ്യം എന്നിവ കൊണ്ടുവരാൻ കാളരാത്രി ദേവിയോട് പ്രാർത്ഥിക്കുന്നു."
मां कालरात्रि से प्रार्थना है कि सारी बाधाओं को दूर कर वे हर किसी के जीवन में सुख, शांति, समृद्धि और उत्तम स्वास्थ्य लेकर आएं। pic.twitter.com/huqTvL1G62
— Narendra Modi (@narendramodi) October 12, 2021


