അംബാല കന്റോൺമെന്റ് കേന്ദ്രീയ വിദ്യാലയത്തിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി ഇഷിത 2023-ലെ പരീക്ഷാ പെ ചർച്ചയിൽ വരച്ച ചിത്രത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്രീയ വിദ്യാലയ സംഗത്ഥന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"നന്നായി! ചിത്രങ്ങളിലൂടെ പരീക്ഷാ സമയത്തെ വിദ്യാർത്ഥികളുടെ ദിനചര്യയുടെ മികച്ച അവതരണം ."
#PPC2023: केन्द्रीय विद्यालय क्रं. 4 अम्बाला छावनी में कक्षा 9 की विद्यार्थी कु. इशिता ने परीक्षाओं को लेकर अपने विचारों में कुछ इस तरह रंग भरें हैं।#ExamWarriors
— Kendriya Vidyalaya Sangathan (@KVS_HQ) January 6, 2023
परीक्षा पे चर्चा : 27 जनवरी 2023#ParikshaPeCharcha2023 pic.twitter.com/jfosxlNT1X


