ആദി കൈലാസ ദർശനം സാധ്യമായതിൽ പ്രധാനമന്ത്രി സന്തോഷവും ആഹ്ളാദവും പങ്കുവെച്ചു. മുഴുവൻ ഇന്ത്യാക്കാരുടേയും ക്ഷേമത്തിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.

പാർവതികുണ്ഡിൽ നിന്നുള്ള കൂടുതൽ കാഴ്ചകൾ അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കിട്ടു.

"ഉത്തരാഖണ്ഡിലെ പിത്തോരഗഡിലെ വിശുദ്ധ പാർവതി കുണ്ഡിലെ ദർശനത്തിലും ആരാധനയിലും ഞാൻ മതിമറന്നു. ഇവിടെ നിന്നുള്ള ആദി കൈലാസ ദർശനത്തിൽ എന്റെ ഹൃദയവും സന്തോഷിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ  ആത്മീയതയും സംസ്കാരവും കുടികൊള്ളുന്ന ഈ പരിപാവനമായ ഇടത്തിൽ   നിന്ന് ഞാൻ . എന്റെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും  സന്തോഷകരമായ ജീവിതം ലഭിക്കണമെന്ന് പ്രാർഥിക്കുന്നു."

 

He shared some more glimpses from Parvati Kund

 

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസും പോസ്റ്റ് ചെയ്തു:

"പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പാർവതി കുണ്ഡിൽ ദർശനവും പൂജയും നടത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ.."

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India enters second half of 2026 with several encouraging economic signals: Report

Media Coverage

India enters second half of 2026 with several encouraging economic signals: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 27
August 27, 2026

Make in India Goes Global: Engineering Boom, Rice Triumph & EU FTA Breakthrough Under PM Modi