മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ഇന്ന് അവരുടെ ജന്‍മ വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

“അന്തരിച്ച സുഷമാ സ്വരാജ് അന്തസ്സ്, മാന്യത, പൊതു സേവനത്തിനുള്ള സമര്‍പ്പണം എന്നിവയുടെ ദൃഷ്ടാന്തമായിരുന്നു. ഇന്ത്യന്‍ മൂല്യങ്ങളിലും ധര്‍മ്മചിന്തകളിലും ശക്തമായി വേരൂന്നി നിന്ന അവര്‍ക്ക് നമ്മുടെ രാജ്യത്തെക്കുറിച്ച് മഹത്തായ സ്വപ്‌നങ്ങളുണ്ടായിരുന്നു. അവര്‍ അസാമാന്യ സഹപ്രവര്‍ത്തകയും മികച്ച മന്ത്രിയുമായിരുന്നു”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
After PM's snack break, jhalmuri grabs attention

Media Coverage

After PM's snack break, jhalmuri grabs attention
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 20
April 20, 2026

Honouring Saints, Powering Futures: PM Modi’s Leadership That Blends Heritage, Highways and High Growth