ശ്രീ അരബിന്ദോയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അർപ്പിച്ചു.
എക്‌സിലെ പോസ്റ്റിൽ ശ്രീ മോദി കുറിച്ചു,
"തത്ത്വചിന്ത, ആത്മീയത, രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുടെ സംയോജനം നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് ശ്രീ അരബിന്ദോ നമുക്ക് കാണിച്ചുതന്നു. ഇന്ത്യ അതിന്റെ പൂർണ്ണ ശേഷി സാക്ഷാത്കരിക്കുവാൻ വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ ചിന്തകൾ നമ്മെ പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലികള്‍ അർപ്പിക്കുന്നു."
Sri Aurobindo showed us how philosophy, spirituality and nation-building come together in service of a higher purpose. His thoughts inspire us to strive for an India that realises its fullest potential. Paying homage to him on his birth anniversary.
— Narendra Modi (@narendramodi) August 15, 2025


